കാസര്‍കോട് ജില്ലയില്‍ നിലവില്‍ വന്ന  എല്‍ഡി ക്ലാര്‍ക്ക് (വിവിധ വകുപ്പ്) തസ്തികയുടെ റാങ്ക്‌ലിസ്റ്റില്‍ മെയിന്‍ലിസ്റ്റില്‍  ശ്രീനുജിത്ത് കെ എം (രജി. നം. 133926) നെ റാങ്ക് നമ്പര്‍ 44 ആയി കൂട്ടിച്ചേര്‍ത്തു