കാസർഗോഡ്:  എരുതുംകടവ് ഗവ. എല്‍പിസ്‌കൂളില്‍    എല്‍പിഎസ്എ, ഫുള്‍ടൈം ജൂനിയര്‍ അറബിക് എന്നീ  തസ്തികകളില്‍  ഒഴിവുണ്ട്. താല്‍പര്യമുളളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഈ മാസം 13 ന്  രാവിലെ 11 ന്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.