സംസ്ഥാനത്തെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നീറ്റ്/എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് മുൻപ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) ഓൺലൈനായി നടത്തുന്നതിന് ഈ മേഖലയിൽ അഞ്ച് വർഷം മുൻപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 24ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം ലഭിക്കണം. വിശദാംശങ്ങൾക്ക്:0471-2303229, 2304594.