ഇന്ന് ആലപ്പുഴ ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 4707പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 8 രണ്ടാമത്തെ ഡോസ് -2
FLW&പോളിങ്‌ ഉദ്യോഗസ്ഥർ -9

40-44പ്രായമുള്ളവർ -1293
45വയസിനു മുകളിൽ പ്രായമുള്ളവർ -2989
18നും 45നും ഇടയിൽ പ്രായമുള്ളവർ -406