കാസർഗോഡ്: ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു.എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ്(മലയാളം മീഡിയം), ജൂനിയര്‍ ലാംഗ്വേജ് അറബിക്(യു.പി വിഭാഗം), കന്നട മീഡിയം(യുപിഎസ്ടി) എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 11ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
