കാസർഗോഡ് | June 21, 2021 ജൂൺ 22 മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ കോവിഡ് വാക്സിനേഷൻ സെന്റർ ജി.എച്ച്.എസ്.എസ് ബെല്ല ആയിരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാരം നൽകുന്നത് പുരോഗമിക്കുന്നു മുഖം മിനുങ്ങി കാസർകോട് ഭരണസിരാകേന്ദ്രം