പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്ട്സ് ആന്ഡ് സയന്സ് കോളെജില് 2021 -22 അധ്യയന വര്ഷത്തേയ്ക്ക് സംസ്‌കൃതം ഗസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ ( ജൂണ് 22) നടക്കും. മെയ് 31 ന് വൈകീട്ട് അഞ്ചിന് മുമ്പായി ഇ-മെയില് മുഖേന അപേക്ഷ സമര്പ്പിച്ചിട്ടുള്ളവര് നാളെ (ജൂണ് 22) രാവിലെ 11 ന് പ്രിന്സിപ്പാളുടെ ഓഫീസില് അസല് രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം . ഫോണ് – 9846555427, 6282298962