1124 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് 710 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 348 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 359 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1124 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 6651 പരിശോധന നടത്തിയതിലാണ് 710 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 92 പേർ
കരിമ്പ സ്വദേശികൾ 29 പേർ
തൃക്കടേരി സ്വദേശികൾ 22 പേർ
കാവശ്ശേരി സ്വദേശികൾ 21 പേർ
അഗളി സ്വദേശികൾ 19 പേർ
മണ്ണാർക്കാട്, കുത്തനൂർ, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 17 പേർ വീതം
ആലത്തൂർ, മരുതറോഡ്, വിളയൂർ സ്വദേശികൾ 16 പേർ വീതം
പിരായിരി സ്വദേശികൾ 15 പേർ
അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, ലക്കിടിപേരൂർ, പട്ടിത്തറ സ്വദേശികൾ 13 പേർ വീതം
പുതൂർ, വടകരപ്പതി സ്വദേശികൾ 12 പേർ വീതം
ചാലിശ്ശേരി, കണ്ണാടി സ്വദേശികൾ 11 പേർ വീതം
കുമരംപുത്തൂർ, തെങ്കര സ്വദേശികൾ 10 പേർ വീതം
നാഗലശ്ശേരി, മാത്തൂർ സ്വദേശികൾ 9 പേർ വീതം
എലപ്പുള്ളി, എരിമയൂർ, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, നെന്മാറ, പറളി, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികൾ 8 പേർ വീതം
മുതലമട, പുതുപ്പരിയാരം, തരൂർ സ്വദേശികൾ 7 പേർ വീതം
അമ്പലപ്പാറ, എലവഞ്ചേരി, കണ്ണമ്പ്ര, തിരുമിറ്റക്കോട്, തൃത്താല സ്വദേശികൾ 6 പേർ വീതം
അകത്തെതറ, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂർ, നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, പുതുക്കോട്, വടവന്നൂർ സ്വദേശികൾ 5 പേർ വീതം
ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്, കാരാകുറുശ്ശി, കൊപ്പം, മേലാർകോട്, പട്ടഞ്ചേരി, തച്ചനാട്ടുകര, വണ്ടാഴി, വാണിയംകുളം സ്വദേശികൾ 4 പേർ വീതം
കൊടുവായൂർ, കോട്ടോപ്പാടം, പല്ലശ്ശന, പുതുനഗരം, ഷോളയൂർ, ഷൊർണൂർ, തച്ചമ്പാറ, വല്ലപ്പുഴ, പരുതൂർ സ്വദേശികൾ 3 പേർ വീതം
മങ്കര, മുണ്ടൂർ, എരുത്തേമ്പതി, മുതുതല, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ പൊൽപ്പുള്ളി സ്വദേശികൾ 2 പേർ വീതം
ആനക്കര, ചളവറ, കടമ്പഴിപ്പുറം, കരിമ്പുഴ, കുഴൽമന്ദം, നെല്ലിയാമ്പതി, പെരുമാട്ടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 6119 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 6 പേർ കോഴിക്കോട് ജില്ലയിലും 7 പേർ ഇടുക്കി ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 51 പേർ തൃശ്ശൂർ ജില്ലയിലും 107 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.