ജനസംഖ്യ – 28,09,934
വാക്സിൻ സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 21) -7,74,128
ആദ്യ ഡോസ് സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 21) -5,77,418
രണ്ടാം ഡോസ് സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 21) -1,96,710
നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂൺ 21) -6119
നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ (സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ) -2243
നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-3876
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 – ജൂൺ 21) -644750
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 – ജൂൺ 21) -136985
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ജൂൺ 21)-130964
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ജൂൺ 20)-10.67 ശതമാനം
ആകെ മരണം(2020 മാർച്ച് -2021 ജൂൺ 15)-917
ജില്ലയിൽ സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ – സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ കിടക്കകൾ – 9244 എണ്ണം
സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ – 7479 കിടക്കകൾ
സ്വകാര്യ ആശുപത്രികളിൽ – 1765 കിടക്കകൾ
വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത് – 1832 പേർ
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് – 411
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)
വിക്ടോറിയ കോളേജ് ഗേൾസ് ഹോസ്റ്റൽ : 160 കിടക്കകൾ – 105 പേർ ചികിത്സയിൽ
മണ്ണാർക്കാട് എം.ഇ.എസ്. കോളെജ്: 190 കിടക്കകൾ – 26 പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ് പട്ടാമ്പി: 250 കിടക്കകൾ- നിലവിൽ 26 പേർ ചികിത്സയിൽ
ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ – 25 പേർ ചികിത്സയിൽ
അഗളി ഭൂതിവഴി : 60 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
ചിറ്റൂർ കോളെജ് ബോയ്സ് ഹോസ്റ്റൽ : 72 കിടക്കകൾ – 50 പേർ ചികിത്സയിൽ
ഷോളയൂർ : 104 കിടക്കകൾ – 26 പേർ ചികിത്സയിൽ
അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ – 49 പേർ ചികിത്സയിൽ
അഗളി എസ്.വി.എം.എം :50 കിടക്കകൾ – 12 പേർ ചികിത്സയിൽ
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്.ടി.സി)
മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ – 148 പേർ ചികിത്സയിൽ
കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ – 170 പേർ ചികിത്സയിൽ
സി.എച്ച്.സി. അഗളി : 20 കിടക്കകൾ – 11 പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ – 23 പേർ ചികിൽസയിൽ
കോവിഡ് ആശുപത്രികൾ
ജില്ലാശുപത്രി : 306 കിടക്കകൾ – 252 പേർ നിലവിൽ ചികിത്സയിൽ
മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ – 9 പേർ ചികിത്സയിൽ
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ – 11 പേർ ചികിത്സയിൽ
ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ – 14 പേർ ചികിത്സയിൽ
മണ്ണാർക്കാട് താലൂക്കാശുപത്രി : 48 കിടക്കകൾ – 21 പേർ ചികിത്സയിൽ
കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ – 74 പേർ ചികിത്സയിൽ
പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ – 30 പേർ ചികിത്സയിൽ
റെയിൽവേ ആശുപത്രി : 55 കിടക്കകൾ – 18 പേർ ചികിത്സയിൽ
ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ – 3 പേർ ചികിത്സയിൽ
ഡൊമിസിലറി കെയർ സെന്ററുകൾ
കരിമ്പ : 110 കിടക്കകൾ – 70 പേർ ചികിത്സയിൽ
ശ്രീകൃഷ്ണപുരം – 100 കിടക്കകൾ – 13 പേർ ചികിത്സയിൽ
അഗളി കില : 80 കിടക്കകൾ – 32 പേർ ചികിത്സയിൽ
ചിറ്റൂർ ലേഡീസ് ഹോസ്റ്റൽ : 70 കിടക്കകൾ – 29 പേർ ചികിത്സയിൽ
ആലത്തൂർ : 54 കിടക്കകൾ – 14 പേർ ചികിത്സയിൽ
വിക്ടോറിയ ബോയ്സ് ഹോസ്റ്റൽ : 141 കിടക്കകൾ – നിലവിൽ 30 പേർ ചികിത്സയിൽ
പുതുപ്പെരിയാരം : 100 കിടക്കകൾ – 25 പേർ ചികിത്സയിൽ
ഷൊർണൂർ : 96 കിടക്കകൾ – 28 പേർ ചികിത്സയിൽ
നല്ലേപ്പിള്ളി : 72 കിടക്കകൾ – 37 പേർ ചികിത്സയിൽ
കോങ്ങാട് : 59 കിടക്കകൾ – 16 പേർ ചികിത്സയിൽ
അകത്തേത്തറ : 100 കിടക്കകൾ – 9 പേർ ചികിത്സയിൽ
ചാലിശ്ശേരി : 100 കിടക്കകൾ – 17 പേർ ചികിത്സയിൽ
പുതൂർ : 76 കിടക്കകൾ – 76 പേർ ചികിത്സയിൽ
ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ – 80 കിടക്കൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
മുക്കാലി എം.ആർ.എസ് – 100 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
വടക്കഞ്ചേരി : 50 കിടക്കകൾ – 39 പേർ ചികിത്സയിൽ
കുനിശ്ശേരി 50 കിടക്കകൾ – 18 പേർ ചികിത്സയിൽ
കുലുക്കല്ലൂർ 45 കിടക്കകൾ – ഒരാൾ ചികിത്സയിൽ
കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റൽ 80 കിടക്കകൾ – 9 പേർ ചികിത്സയിൽ
പട്ടിത്തറ 66 കിടക്കകൾ – 11 പേർ ചികിത്സയിൽ
പല്ലശ്ശന ചിൻന്മയ സ്കൂൾ 100 കിടക്കകൾ 21 പേർ ചികിത്സയിൽ
കണ്ണാടി പ്രീമെട്രിക് ഹോസ്റ്റൽ 45 കിടക്കകൾ – 12 പേർ ചികിത്സയിൽ
കാവശ്ശേരി എസ്.എൻ. കോളേജ് 50 കിടക്കകൾ – നിലവിൽ 13 പേർ ചികിത്സയിൽ
കമ്മ്യൂണിറ്റി ഹാൾ മുടപ്പലൂർ 50 കിടക്കകൾ നിലവിൽ 8 പേർ ചികിത്സയിൽ
നാഗലശ്ശേരി 50 കിടക്കകൾ 30 പേർ ചികിത്സയിൽ
മലമ്പുഴ 47 കിടക്കകൾ 2 പേർ ചികിത്സയിൽ
നെന്മാറ 50 കിടക്കകൾ 18 പേർ ചികിത്സയിൽ
തിരുവേഗപ്പുറ 63 കിടക്കകൾ 14 പേർ ചികിത്സയിൽ
അലനെല്ലൂർ 50 കിടക്കകൾ 6 പേർ ചികിത്സയിൽ
തിരുമിറ്റക്കോട് 50 കിടക്കകൾ 3 പേർ ചികിത്സയിൽ
കിഴക്കഞ്ചേരി 50 കിടക്കൾ 11പേർ ചികിത്സയിൽ
മങ്കര 50 കിടക്കകൾ , 2 പേർ ചികിത്സയിൽ
കുഴൽമന്ദം 50 കിടക്കകൾ 24 പേർ ചികിത്സയിൽ
പുതുക്കോട് 50 കിടക്കകൾ 18 പേർ ചികിത്സയിൽ
മുണ്ടൂർ 56 കിടക്കകൾ 15 പേർ ചികിത്സയില്
മുതുതല 50 കിടക്കകൾ 5 പേർ ചികിത്സയിൽ
കുത്തനൂർ 50 കിടക്കകൾ 5 പേർ ചികിത്സയിൽ
ആനക്കര 50 കിടക്കകൾ നിലവിൽ ആരും ചികിത്സയിൽ ഇല്ല.
നന്ദിയോട് 50 കിടക്കകൾ 3 പേർ ചികിത്സയിൽ
പെരുവമ്പ് 50 കിടക്കകൾ 2 പേർ ചികിത്സയിൽ
തച്ചമ്പാറ 34 കിടക്കകൾ 8 പേർ ചികിത്സയിൽ
വാണിയംകുളം 80 കിടക്കകൾ 6 പേർ ചികിത്സയിൽ
പേരൂർ 50 കിടക്കകൾ 3 പേർ ചികിത്സയിൽ
കൊടുവായൂർ 30 കിടക്കകൾ 15 പേർ ചികിത്സയിൽ
തരൂർ 50 കിടക്കകൾ 8 പേർ ചികിത്സയിൽ
തേങ്കുറിശ്ശി 50 കിടക്കകൾ 7 പേർ ചികിത്സയിൽ
വല്ലപ്പുഴ 30 കിടക്കകൾ പേർ 9 ചികിത്സയിൽ
ഓക്സിജൻ ബെഡുകൾ –
100+ 537 എണ്ണ०-
മാങ്ങോട് മെഡിക്കല് കോളേജ്, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
15+ 167 പേർ ചികിത്സയിൽ
ഐ.സി.യു ബെഡുകൾ
130 + 204 എണ്ണ०
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 117+ 107 പേർ ചികിത്സയിൽ
വെൻറിലേറ്ററുകൾ 30+ 49 എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
30 + 30 പേർ ചികിത്സയിൽ
കൂടാതെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപതിയിൽ നാല് വെന്റിലേറ്ററുകളും , മാങ്ങോട് മെഡിക്കൽ കോളെജിൽ നാല് വെന്റിലേറ്ററുകളും സജ്ജമാണ്.