വയനാട് :ജില്ലയില്‍ വിവിധ വകുപ്പിലെ എല്‍.ഡി.ക്ലര്‍ക്ക് തസ്തികയ്ക്ക് (കാറ്റഗറി നമ്പര്‍ 218/13) 2015 മാര്‍ച്ച് 31ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.