www.gad.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2021 ലെ സർക്കാർ ഡയറിയിൽ പേര്, പദവി, ഓഫീസ്, ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ് തുടങ്ങിയവയിൽ വ്യത്യാസം ഉണ്ടെങ്കിൽ തിരുത്താൻ അവസരം. ഇംഗ്ലീഷിലും മലയാളത്തിലും എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ  keralagovernmentdiary@gmail.com ൽ അറിയിക്കണം. മെയിലിൽ ഓഫീസിന്റെ/ വകപ്പിന്റെ ടെലിഫോൺ നമ്പർ കൃത്യമായി രേഖപ്പെടുത്തണം.