കാസർഗോഡ്: പരപ്പ ബ്ലോക്ക് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 ന് ശേഷമുള്ള ആറ് സീറ്റുള്ള വാഹനങ്ങളായിരിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ ആറിനകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0467 2960111.