പാലക്കാട്; മരുതറോഡ് ഗ്രാമപഞ്ചായത്തില് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എം.ബി.ബി.എസ്. യോഗ്യതയുള്ള ഡോക്ടര്മാരെ ദിവസവേതന അടിസ്ഥാനത്തില് നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂണ് 24 ന് ഉച്ചയ്ക്ക് രണ്ടിന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല് പകര്പ്പുകളും സഹിതം മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ് – 0491 – 2534003