തൊഴിൽ വാർത്തകൾ | June 8, 2018 തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ 2018 ഏപ്രില്‍ ഒമ്പതിലെ വിജ്ഞാപനമനുസരിച്ച് ജൂണ്‍ 17 ന് നടത്താനിരുന്ന സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള ഒ.എം.ആര് രീതിയിലുള്ള പരീക്ഷ മാറ്റിവച്ചു. പ്രോജക്ട് ഗൈഡുകളുടെ അപേക്ഷ ക്ഷണിച്ചു വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്