ജില്ലാ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നിന്നും 2013 ഏപ്രിൽ മുതൽ 2020 ഡിസംബർ വരെ പ്രസവ ധനസഹായം 2000 രൂപ ലഭിച്ചതും 13000 രൂപ ഇതുവരെ ലഭിക്കാത്തതുമായ അംഗങ്ങൾ ജൂൺ 26 ന് മുമ്പായി അസ്സൽ രേഖകൾ ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ – 0491 2522599
