തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വൈലത്തൂരില്‍ നിന്നും കോട്ടക്കല്‍ പോവുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡ് വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
