കാസർകോട് ജില്ലയിൽ കോളിച്ചാലിൽ പ്രവർത്തിക്കുന്ന പരപ്പ അഡീഷണൽ ഐ.സി.ഡി.എസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2021-22 വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വാഹനം ജീപ്പ്/കാർ ആയിരിക്കണം. പ്രതിമാസം 800 കീ.മി വരെ 20000 രൂപ വരെ ആയിരിക്കും വാടക. ടെണ്ടർ ഫോം ഓഫീസിൽനിന്ന് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 13, ഉച്ച രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് പരപ്പ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 04672 228002