വനിതാ ശിശു വകുപ്പിന് കീഴിലെ കാസർകോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് ജീപ്പ്/കാർ വാടകക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറത്തിനും വിവരങ്ങൾക്കും വിദ്യാനഗറിലെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ഫോൺ-04994256990
