പാലക്കാട്:   ചിറ്റൂർ കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി നടത്തുന്ന ബിരുദതല മത്സര പരീക്ഷകൾക്കും ഐ.ബി.പി.എസ് പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഹ്രസ്വക്കാല സൗജന്യ പരിശീലന ക്ലാസ് ഓൺലൈനായി സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 30 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂർ കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ 04923- 223297.