വിദ്യാഭ്യാസം | June 29, 2021 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ജൂലൈ ഏഴിന് നടത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും. സർക്കാർ ഡയറിയിൽ വിവരം നൽകാം കോവിഡ് പ്രതിസന്ധി: ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് സബ്സിഡി