കൊറോണ കൺട്രോൾറൂം
എറണാകുളം: 29/06/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 1372 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1346
• ഉറവിടമറിയാത്തവർ-
22
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 69
• മലയാറ്റൂർ നീലീശ്വരം – 55
• തൃപ്പൂണിത്തുറ – 48
• ചൂർണ്ണിക്കര – 39
• കളമശ്ശേരി – 34
• കീഴ്മാട് – 33
• കുമ്പളങ്ങി – 33
• പള്ളിപ്പുറം – 33
• എടത്തല – 31
• ഞാറക്കൽ – 29
• പായിപ്ര – 29
• പള്ളുരുത്തി – 27
• ആലങ്ങാട് – 26
• വാഴക്കുളം – 24
• കടുങ്ങല്ലൂർ – 23
• നോർത്തുപറവൂർ – 22
• ഇടപ്പള്ളി – 21
• കുന്നുകര – 21
• കോതമംഗലം – 19
• മുണ്ടംവേലി – 19
• വടക്കേക്കര – 19
• അങ്കമാലി – 18
• ചേരാനല്ലൂർ – 18
• നായരമ്പലം – 18
• ഫോർട്ട് കൊച്ചി – 18
• ആമ്പല്ലൂർ – 17
• ഇടക്കൊച്ചി – 17
• നെല്ലിക്കുഴി – 17
• കരുമാലൂർ – 16
• ചെങ്ങമനാട് – 16
• എളംകുന്നപ്പുഴ – 15
• തുറവൂർ – 15
• പിറവം – 15
• മഴുവന്നൂർ – 15
• ഏലൂർ – 14
• കുമ്പളം – 14
• പെരുമ്പാവൂർ – 14
• ചിറ്റാറ്റുകര – 13
• ചേന്ദമംഗലം – 13
• മരട് – 13
• മുളവുകാട് – 13
• കറുകുറ്റി – 12
• മട്ടാഞ്ചേരി – 12
• വൈറ്റില – 12
• ഉദയംപേരൂർ – 11
• എളമക്കര – 11
• ഐക്കാരനാട് – 11
• ആലുവ – 10
• കുഴിപ്പള്ളി – 10
• ചെല്ലാനം – 10
• നെടുമ്പാശ്ശേരി – 10
• പൈങ്ങോട്ടൂർ – 10
• മൂവാറ്റുപുഴ – 10
• വടുതല – 10
• കലൂർ – 9
• പെരുമ്പടപ്പ് – 9
• രാമമംഗലം – 9
• കുന്നത്തുനാട് – 8
• ഏഴിക്കര – 7
• കിഴക്കമ്പലം – 7
• കൂത്താട്ടുകുളം – 7
• തിരുവാണിയൂർ – 7
• വടവുകോട് – 7
• വെണ്ണല – 7
• കടവന്ത്ര – 6
• കവളങ്ങാട് – 6
• തോപ്പുംപടി – 6
• മുളന്തുരുത്തി – 6
• എറണാകുളം നോർത്ത് – 5
• എറണാകുളം സൗത്ത് – 5
• കോട്ടപ്പടി – 5
• ചോറ്റാനിക്കര – 5
• മാറാടി – 5
• വരാപ്പുഴ – 5
• ഐ എൻ എച്ച് എസ് – 2
• സി .ഐ .എസ് .എഫ് . – 1
• അതിഥി തൊഴിലാളി – 13
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടവനക്കാട് ,കടമക്കുടി ,കാലടി ,കോട്ടുവള്ളി ,തമ്മനം ,തേവര ,പാറക്കടവ് ,പാലാരിവട്ടം ,പോണേക്കര ,പോത്താനിക്കാട് ,മുടക്കുഴ ,രായമംഗലം ,വെങ്ങോല ,ആയവന ,ആവോലി ,ഇലഞ്ഞി ,എടക്കാട്ടുവയൽ ,കുട്ടമ്പുഴ ,കുന്നുംപുറം ,കൂവപ്പടി ,പല്ലാരിമംഗലം ,പൂതൃക്ക ,വേങ്ങൂർ ,ശ്രീമൂലനഗരം ,ഒക്കൽ ,കാഞ്ഞൂർ ,കീരംപാറ ,പിണ്ടിമന ,മഞ്ഞപ്ര ,മഞ്ഞള്ളൂർ ,മണീട് ,അയ്യമ്പുഴ ,അശമന്നൂർ ,ആരക്കുഴ ,ചക്കരപ്പറമ്പ് ,ചളിക്കവട്ടം ,പച്ചാളം ,പനമ്പള്ളി നഗർ ,പാമ്പാകുട ,പുത്തൻവേലിക്കര ,മൂക്കന്നൂർ ,വാരപ്പെട്ടി ,വാളകം.
• ഇന്ന് 1062 പേർ രോഗ മുക്തി നേടി.
• ഇന്ന് 1866പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2585 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37370ആണ്.
• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 216 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11103(ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 72
• പി വി എസ് – 1
• ജി എച്ച് മൂവാറ്റുപുഴ- 22
• ജി എച്ച് എറണാകുളം- 62
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 18
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 28
• പറവൂർ താലൂക്ക് ആശുപത്രി – 8
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 38
• കോതമംഗലം താലൂക്ക് ആശുപത്രി – 15
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 22
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 51
• സഞ്ജീവനി – 31
• സ്വകാര്യ ആശുപത്രികൾ – 939
• എഫ് എൽ റ്റി സികൾ – 424
• എസ് എൽ റ്റി സി കൾ- 258
• ഡോമിസിലറി കെയർ സെൻ്റെർ- 839
• വീടുകൾ- 8212
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12475 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13302 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.31
• ഇന്ന് 364 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 155 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3938 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 243 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)