പാലക്കാട്: ജനസംഖ്യ – 30,85,770
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -8,90,615
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -6,48,544
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -2,42,071
നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂൺ 29)-5054
നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2249
നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-2805
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 – ജൂൺ 29) -713802
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 – ജൂൺ 29) -145503
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ജൂൺ 29)-139992
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ജൂൺ 29)-13.76 ശതമാനം
ആകെ മരണം(2020 മാർച്ച് -2021 ജൂൺ 28)-1085
ജില്ലയിൽ സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ – സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ കിടക്കകൾ – * 8496 എണ്ണം*
സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ – * 6707 കിടക്കകൾ*
സ്വകാര്യ ആശുപത്രികളിൽ – 1789 കിടക്കകൾ
വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത് – 1912 പേർ
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് – 337
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)
പ്ലാച്ചിമട 400 കിടക്കകൾ 27 പേർ ചികിത്സയിൽ
വിക്ടോറിയ കോളേജ് ഗേൾസ് ഹോസ്റ്റൽ : 160 കിടക്കകൾ – 76 പേർ ചികിത്സയിൽ
മണ്ണാർക്കാട് എം.ഇ.എസ്. കോളെജ്: 190 കിടക്കകൾ – 11 പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ് പട്ടാമ്പി: 250 കിടക്കകൾ- നിലവിൽ 25 പേർ ചികിത്സയിൽ
ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ – 21പേർ ചികിത്സയിൽ
അഗളി ഭൂതിവഴി : 60 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
ഷോളയൂർ : 104 കിടക്കകൾ – 23 പേർ ചികിത്സയിൽ
അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ – 13 പേർ ചികിത്സയിൽ
* പട്ടിമാളം എസ്.വി.എം.എം* :50 കിടക്കകൾ – 26 പേർ ചികിത്സയിൽ
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്.ടി.സി)
മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ – 208 പേർ ചികിത്സയിൽ
കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ – 209 പേർ ചികിത്സയിൽ
സി.എച്ച്.സി. അഗളി : 20 കിടക്കകൾ – ഒമ്പത് പേർ ചികിത്സയിൽ
എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ – 34 പേർ ചികിൽസയിൽ
കോവിഡ് ആശുപത്രികൾ
ജില്ലാശുപത്രി : 306 കിടക്കകൾ – 228 പേർ നിലവിൽ ചികിത്സയിൽ
മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ – 21 പേർ ചികിത്സയിൽ
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ – 10 പേർ ചികിത്സയിൽ
ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ – 17പേർ ചികിത്സയിൽ
മണ്ണാർക്കാട് താലൂക്കാശുപത്രി : 48 കിടക്കകൾ – 17 പേർ ചികിത്സയിൽ
കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ – 69 പേർ ചികിത്സയിൽ
പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ – 35 പേർ ചികിത്സയിൽ
റെയിൽവേ ആശുപത്രി : 55 കിടക്കകൾ – ഒമ്പത് പേർ ചികിത്സയിൽ
ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ – ഒമ്പത് പേർ ചികിത്സയിൽ
ഡൊമിസിലറി കെയർ സെന്ററുകൾ
കരിമ്പ : 110 കിടക്കകൾ – 55 പേർ ചികിത്സയിൽ
ശ്രീകൃഷ്ണപുരം – 100 കിടക്കകൾ – 13പേർ ചികിത്സയിൽ
അഗളി കില : 80 കിടക്കകൾ – 40 പേർ ചികിത്സയിൽ
ആലത്തൂർ : 54 കിടക്കകൾ – 34 പേർ ചികിത്സയിൽ
പുതുപ്പെരിയാരം : 100 കിടക്കകൾ – 11പേർ ചികിത്സയിൽ
ഷൊർണൂർ : 96 കിടക്കകൾ – 21 പേർ ചികിത്സയിൽ
നല്ലേപ്പിള്ളി : 72 കിടക്കകൾ – 60 പേർ ചികിത്സയിൽ
കോങ്ങാട് : 59 കിടക്കകൾ – 13 പേർ ചികിത്സയിൽ
അകത്തേത്തറ : 100 കിടക്കകൾ – എട്ട് പേർ ചികിത്സയിൽ
ചാലിശ്ശേരി : 100 കിടക്കകൾ – 16 പേർ ചികിത്സയിൽ
പുതൂർ : 76 കിടക്കകൾ – 71പേർ ചികിത്സയിൽ
ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ – 80 കിടക്കൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
മുക്കാലി എം.ആർ.എസ് – 100 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല
വടക്കഞ്ചേരി : 50 കിടക്കകൾ – നാല് പേർ ചികിത്സയിൽ
കുനിശ്ശേരി 50 കിടക്കകൾ – 19 പേർ ചികിത്സയിൽ
കുലുക്കല്ലൂർ 45 കിടക്കകൾ – 12 പേർ ചികിത്സയിൽ
കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റൽ 80 കിടക്കകൾ – 27 പേർ ചികിത്സയിൽ
പട്ടിത്തറ 66 കിടക്കകൾ – ഏഴ് പേർ ചികിത്സയിൽ
പല്ലശ്ശന ചിൻന്മയ സ്കൂൾ 100 കിടക്കകൾ 25 പേർ ചികിത്സയിൽ
കണ്ണാടി പ്രീമെട്രിക് ഹോസ്റ്റൽ 45 കിടക്കകൾ – 27 പേർ ചികിത്സയിൽ
കാവശ്ശേരി എസ്.എൻ. കോളേജ് 50 കിടക്കകൾ – നിലവിൽ 13 പേർ ചികിത്സയിൽ
കമ്മ്യൂണിറ്റി ഹാൾ മുടപ്പലൂർ 50 കിടക്കകൾ നിലവിൽ അഞ്ച് പേർ ചികിത്സയിൽ
നാഗലശ്ശേരി 50 കിടക്കകൾ 11 പേർ ചികിത്സയിൽ
മലമ്പുഴ 47 കിടക്കകൾ 2 പേർ ചികിത്സയിൽ
നെന്മാറ 50 കിടക്കകൾ 16 പേർ ചികിത്സയിൽ
തിരുവേഗപ്പുറ 63 കിടക്കകൾ 29 പേർ ചികിത്സയിൽ
അലനെല്ലൂർ 50 കിടക്കകൾ അഞ്ച് പേർ ചികിത്സയിൽ
തിരുമിറ്റക്കോട് 50 കിടക്കകൾ 13 പേർ ചികിത്സയിൽ
കിഴക്കഞ്ചേരി 50 കിടക്കൾ 14 പേർ ചികിത്സയിൽ
മങ്കര 50 കിടക്കകൾ , മൂന്ന് പേർ ചികിത്സയിൽ
കുഴൽമന്ദം 50 കിടക്കകൾ 11 പേർ ചികിത്സയിൽ
പുതുക്കോട് 50 കിടക്കകൾ 14 പേർ ചികിത്സയിൽ
മുണ്ടൂർ 56 കിടക്കകൾ ഏഴ് പേർ ചികിത്സയില്
മുതുതല 50 കിടക്കകൾ മൂന്ന് പേർ ചികിത്സയിൽ
കുത്തനൂർ 50 കിടക്കകൾ നിലവിൽ ആരും ചികിത്സയിൽ ഇല്ല
ആനക്കര 50 കിടക്കകൾ നിലവിൽ ആരും ചികിത്സയിൽ ഇല്ല.
നന്ദിയോട് 50 കിടക്കകൾ 30 പേർ ചികിത്സയിൽ
മണ്ണൂർ – 50 കിടക്കകൾ 13 പേർ ചികിത്സയിൽ
തച്ചമ്പാറ 34 കിടക്കകൾ ഒരാൾ ചികിത്സയിൽ
വാണിയംകുളം 80 കിടക്കകൾ ഒമ്പത് പേർ ചികിത്സയിൽ
എലവഞ്ചേരി 45 കിടക്കകൾ 19 പേർ ചികിത്സയിൽ
കൊടുവായൂർ 30 കിടക്കകൾ 13 പേർ ചികിത്സയിൽ
തരൂർ 50 കിടക്കകൾ 11 പേർ ചികിത്സയിൽ
തേങ്കുറിശ്ശി 50 കിടക്കകൾ 7 പേർ ചികിത്സയിൽ
വല്ലപ്പുഴ 30 കിടക്കകൾ പേർ 17 ചികിത്സയിൽ
കൊല്ലങ്കോട് 47 കിടക്കകൾ മൂന്ന് പേർ ചികിത്സയിൽ
പിരായിരി 112 കിടക്കകൾ 51 പേർ ചികിത്സയിൽ
കരിമ്പുഴ 33 കിടക്കകൾ 20 പേർ ചികിത്സയിൽ
ഓക്സിജൻ ബെഡുകൾ –
100+ 505എണ്ണ०-
മാങ്ങോട് മെഡിക്കല് കോളേജ്, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
21+ 108 പേർ ചികിത്സയിൽ
ഐ.സി.യു ബെഡുകൾ
130 + 20 2എണ്ണ०
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 113+ 84 പേർ ചികിത്സയിൽ
വെൻറിലേറ്ററുകൾ 30+ 60 എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
30 + 43 പേർ ചികിത്സയിൽ