പ്രമേഹരോഗികളിൽ അമിതമായി മൂത്രം പോവുക, പതയോടുകൂടിയ മൂത്രം എന്നീ വൃക്കസംബന്ധമായ ലക്ഷണങ്ങൾക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി രണ്ടാം ഒ.പിയിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഗവേഷണാധിഷ്ഠാനത്തിൽ ചികിത്സ ലഭിക്കം. വിശദവിവരങ്ങൾക്ക്: 9495214086.