കാസർഗോഡ്: റീജ്യനൽ ഡയറി ലാബിൽ ഒഴിവുള്ള അനലിസ്റ്റ് (ട്രെയിനി) കെമിസ്ട്രി, അനലിസ്റ്റ് (ട്രെയിനി) മൈക്രോ ബയോളജി തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഓൺലൈനായി നടക്കും. ഫോൺ: 9446534969, 9995351626, 9496514910
