കാസർഗോഡ് | July 1, 2021 കാസർഗോഡ്: പള്ളിക്കര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ ഏഴിനകം ബന്ധപ്പെട്ട വാര്‍ഡ് മെമ്പറെയോ നിര്‍വ്വഹണ ഉദ്യോഗസ്ഥനയോ ഏല്‍പ്പിക്കേണ്ടതാണ്. കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകള്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലായ് അഞ്ചിന്