കാസർഗോഡ്: ദിവസവേതന അടിസ്ഥാനത്തില്‍ മടിക്കൈ മോഡല്‍ കോളേജില്‍ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നു. ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് അടിസ്ഥാന യോഗ്യത.ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 19ന് രാവിലെ 10.30 ന് കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍-0467 2240 911.
