പാലക്കാട് | July 2, 2021 പാലക്കാട്: മലമ്പുഴ പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ വീണുകിടക്കുന്ന തേക്ക് മരം ജൂലൈ അഞ്ചിന് രാവിലെ 11 ന് മലമ്പുഴ പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ ലേലം ചെയ്യും. ജൂലൈ നാലിന് ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ദർഘാസുകൾ സ്വീകരിക്കും താത്കാലിക അധ്യാപക ഒഴിവ് കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: കളക്ടര്‍