ആലപ്പുഴ: ഇന്ന് (ജൂലൈ 2) ജില്ലയിൽ 720പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 712പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 766പേർ രോഗമുക്തരായി .ആകെ 192946 പേർ രോഗ മു ക്തരായി. 7935പേർ ചികിത്സയിൽഉണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.94 ശതമാനമാണ്.