ആലപ്പുഴ: ജില്ലയിൽ ഇതുവരെ 8 8 9 7 9 3 ഡോസ് വാക്സിനുകൾ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 6 3 5 8 0 7 ഫയർ ഒന്നാമത്തെ ഡോസും 2 5 3 9 8 6
ഫയർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട് ജൂലൈ 2 ലെ കണക്കനുസരിച്ച് ജില്ലയിൽ 2 5 1 6 0 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.