*ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ്, 127 പേർക്ക് രോഗമുക്തി, ടിപിആർ – 6.23%*

ഇടുക്കി: ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.23%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 17

ആലക്കോട് 5

അയ്യപ്പൻകോവിൽ 12

ബൈസൺവാലി 3

ചക്കുപള്ളം 16

ചിന്നക്കനാൽ 10

ദേവികുളം 2

ഇടവെട്ടി 6

ഏലപ്പാറ 6

ഇരട്ടയാർ 2

കാഞ്ചിയാർ 5

കരുണാപുരം 8

കട്ടപ്പന 10

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 4

കുടയത്തൂർ 1

കുമാരമംഗലം 4

കുമളി 1

മറയൂർ 2

മരിയാപുരം 2

മൂന്നാർ 7

മുട്ടം 1

നെടുങ്കണ്ടം 16

പള്ളിവാസൽ 2

പാമ്പാടുംപാറ 5

പീരുമേട് 8

പുറപ്പുഴ 1

രാജാക്കാട് 1

ശാന്തൻപാറ 2

സേനാപതി 1

തൊടുപുഴ 9

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 2

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 9

വാത്തിക്കുടി 3

വാഴത്തോപ്പ് 8

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശിനി (60).

ഇടവെട്ടി സ്വദേശി (46).

ബൈസൺവാലി സ്വദേശിനി (23).

പീരുമേട് പാമ്പനാർ സ്വദേശിനി (62).

വണ്ടിപ്പെരിയാർ ചോറ്റുപാറ സ്വദേശിനി (53).