എറണാകുളം: ജില്ലയിൽ ഇന്ന് 713 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 689

• ഉറവിടമറിയാത്തവർ- 13

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ചെല്ലാനം – 39
• വെങ്ങോല – 35
• ചൂർണ്ണിക്കര – 26
• കളമശ്ശേരി – 24
• വടവുകോട് – 24
• തൃപ്പൂണിത്തുറ – 22
• വേങ്ങൂർ – 22
• പായിപ്ര – 21
• തൃക്കാക്കര – 19
• നോർത്തുപറവൂർ – 17
• ചോറ്റാനിക്കര – 13
• കോതമംഗലം – 12
• എളംകുന്നപ്പുഴ – 11
• നെടുമ്പാശ്ശേരി – 11
• പള്ളിപ്പുറം – 11
• പള്ളുരുത്തി – 11
• ഫോർട്ട് കൊച്ചി – 11
• വടക്കേക്കര – 11
• എളമക്കര – 10
• വടുതല – 10
• അങ്കമാലി – 9
• കാലടി – 9
• കുന്നത്തുനാട് – 9
• കോട്ടുവള്ളി – 9
• തുറവൂർ – 9
• തേവര – 9
• ഇടപ്പള്ളി – 8
• നെല്ലിക്കുഴി – 8
• ഇലഞ്ഞി – 7
• എടത്തല – 7
• കലൂർ – 7
• കുമ്പളം – 7
• മുണ്ടംവേലി – 7
• മുളന്തുരുത്തി – 7
• ആലങ്ങാട് – 6
• ആലുവ – 6
• ഏലൂർ – 6
• കരുമാലൂർ – 6
• കീഴ്മാട് – 6
• കുട്ടമ്പുഴ – 6
• ചേന്ദമംഗലം – 6
• ഞാറക്കൽ – 6
• പാറക്കടവ് – 6
• മഴുവന്നൂർ – 6
• ഇടക്കൊച്ചി – 5
• കടവന്ത്ര – 5
• മരട് – 5
• മുടക്കുഴ – 5
• മൂവാറ്റുപുഴ – 5
• അതിഥി തൊഴിലാളി – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആമ്പല്ലൂർ, എടവനക്കാട്, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കാഞ്ഞൂർ, ചിറ്റാറ്റുകര, ചേരാനല്ലൂർ, തോപ്പുംപടി, പെരുമ്പാവൂർ, മഞ്ഞള്ളൂർ, വാരപ്പെട്ടി, വൈറ്റില, എടക്കാട്ടുവയൽ, ഐക്കാരനാട്, കിഴക്കമ്പലം, കുമ്പളങ്ങി, പനയപ്പിള്ളി, പിറവം, മട്ടാഞ്ചേരി, വരാപ്പുഴ, വാളകം, വാഴക്കുളം, ശ്രീമൂലനഗരം, അശമന്നൂർ, ആയവന, എറണാകുളം നോർത്ത്, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കറുകുറ്റി, കല്ലൂർക്കാട്, കവളങ്ങാട്, കീരംപാറ, കുഴിപ്പള്ളി, കോട്ടപ്പടി, ചെങ്ങമനാട്, നായരമ്പലം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലാരിവട്ടം, പിണ്ടിമന, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, മൂക്കന്നൂർ, വെണ്ണല, ഉദയംപേരൂർ, ഏഴിക്കര, കൂവപ്പടി, ചളിക്കവട്ടം, പാമ്പാകുട, പുത്തൻവേലിക്കര, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞപ്ര, മാറാടി, രാമമംഗലം.

• ഇന്ന് 1105 പേർ രോഗ മുക്തി നേടി.

• ഇന്ന് 1669 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1971 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36225 ആണ്.

• ഇന്ന് 81 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 190 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11069 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 73
• ജി എച്ച് മൂവാറ്റുപുഴ-
21
• ജി എച്ച് എറണാകുളം- 54
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 18
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 25
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 4
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20
• കോതമംഗലം താലൂക്ക് ആശുപത്രി – 6
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 29
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 90
• സഞ്ജീവനി – 29
• സ്വകാര്യ ആശുപത്രികൾ – 814
• എഫ് എൽ റ്റി സികൾ – 393
• എസ് എൽ റ്റി സി കൾ- 220
• ഡോമിസിലറി കെയർ സെൻ്റെർ- 804
• വീടുകൾ- 8403

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11782 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7943 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 8.9

• ഇന്ന് 223 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 93 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3888 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 210 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.