ആലപ്പുഴ തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് 4 ൽ എരിയമ്പലം റോഡ്, ക്രോസ് ലാന്റ് സ്കൂൾ റോഡ്, മാന്നാർ പഞ്ചായത്ത്‌ 6,11 വാർഡുകൾ, ചിങ്ങോലി പഞ്ചായത്ത്‌ വാർഡ് 3.നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. പാണാവള്ളി പഞ്ചായത്ത്‌ വാർഡ് 18, പാലമേൽ പഞ്ചായത്ത്‌ വാർഡ് 7, ചെട്ടികുളങ്ങര പഞ്ചായത്ത്‌ വാർഡ് 10 നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി.