പാലക്കാട് സബ് കലക്ടറായി ബല്‍പ്രീത് സിംഗ് ചുമതലയേറ്റു. വയനാട് അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. പഞ്ചാബ് സ്വദേശിയാണ്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പുതിയ സബ് കലക്ടറെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.