വിദ്യാഭ്യാസം | July 7, 2021 കാസര്‍കോട്: വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പര്‍ രണ്ടില്‍ ഒന്നാം തരത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 12 നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍; 04994 256788, 295788, 9496225040 ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: പരിശോധന കര്‍ശനമാക്കി പോലീസ് ഡോക്ടറുടെ ഒഴിവ്