കൽപ്പറ്റ കൃഷിഭവൻ പരിധിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം പെരുന്തട്ട ഗവ. യു.പി സകൂളിൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറകടർ ലൗലി അഗസ്റ്റിൻ, കൃഷി ഓഫീസർ രാമ്മുണ്ണി, പ്രധാന അധ്യാപിക ലതിക എന്നിവർ സംസാരിച്ചു.