പാലക്കാട് താലൂക്ക് എലപ്പുള്ളി ഒന്ന് വില്ലേജിൽ സർവ്വേ നമ്പർ 751/7, 8, 755/2, 6 എന്നിവയിൽ ഉൾപ്പെട്ട 90 സെന്റ് ഭൂമിയിലെ അനുഭവങ്ങൾ 2021-2022 കാലയളവിലേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 16ന് രാവിലെ 11ന് എലപ്പുള്ളി ഒന്ന് വില്ലജ് ഓഫീസിൽ ലേലം നടക്കുമെന്ന് ഭൂരേഖ തഹസിൽദാർ അറിയിച്ചു.
