ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബര് സെക്യൂരിറ്റി- സെക്യൂരിറ്റി ഓപ്പറേഷന് സെന്റര്– അനലിസ്റ്റ്, ഫുള് സ്റ്റോക്ക് ഡെവലപ്പര്: 320 മണിക്കൂര് ദൈര്ഘ്യമുള്ള ഓണ്ലൈന് കോഴ്‌സുകള്ക്ക് ബി.ടെക്, ബി.സി.എ, എം.സി.എ, എം.ടെക്, ബി എസ് സി /എം.എസ്.സി (ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര് സയന്സ്/ ഐ.ടി ) യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.
ഗ്രാഫിക് ഡിസൈനര്: 216 മണിക്കൂര് ദൈര്ഘ്യമുള്ള ഓണ്ലൈന് കോഴ്‌സിന് 26 വയസ്സില് താഴെ പ്രായമുള്ള ബിരുദധാരികളായ യുവതികള്ക്ക് അപേക്ഷിക്കാം.
അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സ്, ജി എസ് ടി അക്കൗണ്ട് അസിസ്റ്റന്റ് : 106 മണിക്കൂര് ദൈര്ഘ്യമുള്ള കോഴ്‌സിന് ബി. കോം, ബി.എസ്.സി മാത്‌സ്, ബി ബി എ, ബി എ എക്കണോമിക്‌സ് പാസ്സായവര്ക്ക് അപേക്ഷിക്കാം.