ആലപ്പുഴ | July 8, 2021 ആലപ്പുഴ: 46,000 ഡോസ് കോവിഷീല്‍ഡ് വാക്സിനും 2,000 ഡോസ് കോവാക്സിന് ഡോസുമുള്പ്പടെ 48,000 ഡോസ് വാക്സിന് ജില്ലയ്ക്ക് ലഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഐ.എച്ച്.ആര്.ഡി.യുടെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു വ്യാഴാഴ്ച 13,772 പേര്‍ക്ക് കോവിഡ്; 11,414 പേര് രോഗമുക്തി നേടി