കോഴിക്കോട്  : വനിതശിശുവികസന വകുപ്പിന് കീഴിലെ പന്തലായനി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0496 2621612.