കോവിഡ് സമൂഹവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സി കാറ്റഗറിയില്‍ ആയതിനാല്‍ ഡ്രൈവിംഗ് ടെസ്റ്റ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്‌നസ് ടെസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.