റൂട്ട് ദേശസാത്കരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 14 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ കഴിയാത്തവർക്കായി ജൂലൈ 21, 22, 23 തീയതികളിൽ ഗതാഗത വകുപ്പ് ജോയിൻറ് സെക്രട്ടറി ഹിയറിംഗ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫോൺ നമ്പർ/ഇ മെയിൽ ഐ.ഡി എന്നിവ transportb7186@gmail.com transportb7186@gmail.com ഇ-മെയിലിലോ 0471 2517186, 2518242 എന്നീ നമ്പരുകളിലോ ജൂലൈ 17ന് മുമ്പ് അറിയിക്കണം.
