മുന്നാക്ക സമുദായ കമ്മീഷൻ സംസ്ഥാനതല ഹിയറിംഗ് ഒക്ടോബർ ഏഴിന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ പഠിച്ച്, ഗവേഷണം, വിശകലനം എന്നിവ…

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ 27 ന് രാവിലെ 11 മണി മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത് വച്ച് നടത്താന്‍ തീരുമാനിച്ച ഹിയറിംഗ് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.  

തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ഹിയറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട…

റൂട്ട് ദേശസാത്കരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 14 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ കഴിയാത്തവർക്കായി ജൂലൈ 21, 22, 23 തീയതികളിൽ ഗതാഗത വകുപ്പ് ജോയിൻറ് സെക്രട്ടറി ഹിയറിംഗ് നടത്തും.…

ഏപ്രിൽ 22, 27, 30 തീയതികളിൽ രാവിലെ 10.30 മുതൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എസ്.സോമനാഥൻ പിള്ള തിരുവനന്തപുരം വിവരാവകാശ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് കോവിഡ്-19 ന്റെ സാഹചര്യത്തിൽ മാറ്റി വച്ചതായി സെക്രട്ടറി അറിയിച്ചു.