എറണാകുളം | July 9, 2021 രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കാണ് പ്രവേശനം. 9496319506, 9567411052 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. മത്സ്യങ്ങളുടെ ഗുണമേന്മ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തിയില്ല ദുരന്തനിവാരണ പരിശീലനം ആദ്യ ഘട്ടം പൂർത്തിയായി