രാമങ്കരി വാർഡ് 7- ൽ അഞ്ജീശ്വരം ക്ഷേത്ര പരിസരം

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

പെരുമ്പളം വാർഡ് 12, വീയപുരം വാർഡ് 7, 8, ദേവികുളങ്ങര വാർഡ് 9, പുറക്കാട് വാർഡ് 4 – ൽ ലക്ഷ്മി ഫാം മുതൽ ലക്ഷംവീട് കോളനി വരെയുള്ള പ്രദേശങ്ങൾ