പ്രധാന അറിയിപ്പുകൾ | July 9, 2021 സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഡിപ്ലോമ തുല്യതാപരീക്ഷയ്ക്ക് 10 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ www.tekerala.org യിൽ Equivalency Test എന്ന ലിങ്കിൽ ലഭ്യമാണ്. എം.എ.സി.റ്റി ക്ലെയിം: സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരുടെ പാനൽ തയാറാക്കുന്നു പ്രതിസന്ധികളെ അതിജീവിച്ച ഭരണസാരഥ്യം; എസ്. സുഹാസ് പടിയിറങ്ങുന്നു