കാസർഗോഡ് | July 10, 2021 കാസർകോട് ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ആണ് അവസാന തീയതി. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 230080 പോസ്റ്റ് ഓഫീസ് ആർ.ഡി: നിക്ഷേപകർ പാസ്ബുക്ക് പരിശോധിക്കണം കാഞ്ഞങ്ങാട് കോവിഡ് പരിശോധ കർശനമാക്കി