എറണാകുളം-ജില്ലയിൽ 1465 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1432ഉറവിടമറിയാത്തവർ- 24

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• എളംകുന്നപ്പുഴ – 74
• പള്ളിപ്പുറം – 46
• ചെല്ലാനം – 43
• നായരമ്പലം – 42
• ചിറ്റാറ്റുകര – 37
• കീഴ്മാട് – 34
• തൃക്കാക്കര – 34
• ചേരാനല്ലൂർ – 32
• കടവന്ത്ര – 31
• വടുതല – 27
• ശ്രീമൂലനഗരം – 27
• ചൂർണ്ണിക്കര – 25
• ആലങ്ങാട് – 24
• തൃപ്പൂണിത്തുറ – 24
• കടുങ്ങല്ലൂർ – 23
• മുളന്തുരുത്തി – 22
• അങ്കമാലി – 20
• പായിപ്ര – 20
• വേങ്ങൂർ – 20
• കളമശ്ശേരി – 18
• ഫോർട്ട് കൊച്ചി – 18
• വെങ്ങോല – 18
• ഒക്കൽ – 17
• കോതമംഗലം – 17
• തേവര – 17
• മരട് – 17
• എളമക്കര – 16
• കാഞ്ഞൂർ – 18
• കാലടി – 16
• കൂവപ്പടി – 16
• ഞാറക്കൽ – 16
• മുളവുകാട് – 16
• വെണ്ണല – 16
• ഏഴിക്കര – 15
• കവളങ്ങാട് – 15
• മൂക്കന്നൂർ – 15
• ഐക്കാരനാട് – 14
• കോട്ടുവള്ളി – 14
• നെടുമ്പാശ്ശേരി – 14
• പുത്തൻവേലിക്കര – 14
• കുമ്പളങ്ങി – 13
• ചേന്ദമംഗലം – 13
• പള്ളുരുത്തി – 13
• പെരുമ്പാവൂർ – 13
• കലൂർ – 12
• കുഴിപ്പള്ളി – 12
• മഴുവന്നൂർ – 12
• മുണ്ടംവേലി – 12
• വടക്കേക്കര – 12
• കറുകുറ്റി – 11
• കരുമാലൂർ – 10
• കീരംപാറ – 10
• കുന്നത്തുനാട് – 10
• നോർത്തുപറവൂർ – 10
• പാലാരിവട്ടം – 10
• മൂവാറ്റുപുഴ – 10
• വടവുകോട് – 10
• വാരപ്പെട്ടി – 10
• ആമ്പല്ലൂർ – 9
• ആലുവ – 9
• ഇടപ്പള്ളി – 9
• ഉദയംപേരൂർ – 9
• എടവനക്കാട് – 9
• എടത്തല – 8
• ഏലൂർ – 8
• കോട്ടപ്പടി – 8
• ചളിക്കവട്ടം – 8
• പിണ്ടിമന – 8
• പിറവം – 8
• അശമന്നൂർ – 7
• കുന്നുകര – 7
• ചോറ്റാനിക്കര – 7
• പല്ലാരിമംഗലം – 7
• മാറാടി – 7
• രായമംഗലം – 7
• വാളകം – 7
• വാഴക്കുളം – 7
• എറണാകുളം നോർത്ത് – 6
• എറണാകുളം സൗത്ത് – 6
• കല്ലൂർക്കാട് – 6
• നെല്ലിക്കുഴി – 6
• പാറക്കടവ് – 6
• പൂതൃക്ക – 6
• പോണേക്കര – 6
• വൈറ്റില – 6
• ഇടക്കൊച്ചി – 5
• വരാപ്പുഴ – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 8

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുമ്പളം ,കൂത്താട്ടുകുളം ,തുറവൂർ ,പച്ചാളം ,പനമ്പള്ളി നഗർ ,പൈങ്ങോട്ടൂർ ,പോത്താനിക്കാട് ,മഞ്ഞള്ളൂർ ,മലയാറ്റൂർ നീലീശ്വരം ,മുടക്കുഴ ,ഇലഞ്ഞി ,കടമക്കുടി ,തിരുമാറാടി ,തോപ്പുംപടി ,പനയപ്പിള്ളി ,പെരുമ്പടപ്പ് ,മട്ടാഞ്ചേരി ,അയ്യമ്പുഴ ,ആവോലി ,എളംകുളം ,കരുവേലിപ്പടി ,കുട്ടമ്പുഴ ,ചക്കരപ്പറമ്പ് ,ചെങ്ങമനാട് ,തിരുവാണിയൂർ ,പാലക്കുഴ ,മഞ്ഞപ്ര ,മണീട് ,രാമമംഗലം ,അയ്യപ്പൻകാവ് ,ആയവന ,കിഴക്കമ്പലം ,തമ്മനം.

• 1381 പേർ രോഗ മുക്തി നേടി.

• 2149പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2394 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35166 ആണ്.

• 145 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10787 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 79
• ജി എച്ച് മൂവാറ്റുപുഴ-
25
• ജി എച്ച് എറണാകുളം- 43
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 13
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 11
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 13
• കോതമംഗലം താലൂക്ക് ആശുപത്രി – 10
• അങ്കമാലി താലൂക്ക് ആശുപത്രി – 27
• പിറവം താലൂക്ക് ആശുപത്രി – 22
.പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 1
.പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 31
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 87
• സഞ്ജീവനി – 29
• സ്വകാര്യ ആശുപത്രികൾ – 798
• എഫ് എൽ റ്റി സി കൾ – 399
• എസ് എൽ റ്റി സി കൾ- 276
• ഡോമിസിലറി കെയർ സെൻ്റെർ- 803
• വീടുകൾ- 8079

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12252 ആണ്

• ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15171 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.65

• 203 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 56 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5140 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 204 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.