പാലക്കാട്: കലക്ടറേറ്റില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്താനിരുന്ന ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുടെ ജൂലൈ 14 ലെ വിചാരണ ആഗസ്റ്റ് നാലിലേക്ക് മാറ്റി വച്ചതായി ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.