പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ്…
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനത്തിന് 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ…
തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഇനിയൊരു അറിയിപ്പ്…
പരീക്ഷാഭവനിൽ ഇന്ന് (മെയ് 5) നടത്താൻ നിശ്ചയിച്ചിരുന്ന ഫയൽ അദാലത്ത് മെയ് ഒമ്പതിലേക്കു മാറ്റിയതായി ജോയിന്റ് കമ്മീഷണർ അറിയിച്ചു.
മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 04/2021) തസ്തികയിലേക്ക് ജനുവരി 23 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചതിനാൽ ഗവ. സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ ഇന്ന് (ജനുവരി 17) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 അധ്യയന വർഷത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം (സ്‌പോട്ട് അഡ്മിഷൻ) മാറ്റി വച്ചു. വിശദവിവരങ്ങൾക്ക്:…
തിരുവനന്തപുരം എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി/ എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട് പിടിച്ചെടുത്തതും, സർക്കാരിലേക്ക് കണ്ടുകെട്ടിയതും കണ്ടം ചെയ്തതുമായ വാഹനങ്ങളുടെ 30ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ലേലം ഒക്‌ടോബർ 20 ലേക്ക് മാറ്റി.
വ്യവസായ സംരംഭകരുടെയും പുതിയതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആഗ്രഹിക്കുന്നവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനായി ജില്ലയില്‍ സെപ്തംബര്‍ ആറിന്് നടത്താന്‍ നിശ്ചയിച്ചിരുന്ന 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി മാറ്റിവെച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. പുതുക്കിയ…
നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ആഗസ്റ്റ് 5, 9, 12, 17, 18, 25, 27 തീയതികളിൽ ഭൂജലവകുപ്പിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ ഹൈഡ്രോളജി പ്രോജക്ട്…