നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനത്തിന് 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു.